“ആരോഗ്യത്തിൻ്റെ ലക്ഷണമാണ് ഉറക്കം”. എന്നാൽ, നമ്മുടെ സിരകളിലൂടെ ഒഴുകുന്ന ഓരോ തുള്ളി രക്തവും നാഡി മിടിപ്പും മന്ദം മന്ദം നിലയ്ക്കുന്നതോടെ അവൻ ഉറക്കത്തിലേക്ക് സാവധാനത്തിൽ വഴുതി വീഴുന്നു. എന്നന്നേക്കുമായി ഒരു ഉയിർത്തെഴുനേൽപ്പില്ലാത്ത “ഉറക്കം”.
✍️ ദിനേഷ് ബാബു.
