തിരമാലകൾ പോലെ ആകണം നമ്മുടെയൊക്കെ ജീവിതം, അല്പം താഴ്ന്നുപോയാലും അതിശക്തമായി തിരിച്ചുയരുവാൻ കഴിയണം, അങ്ങനെയുള്ള ജീവിതത്തിൽ ബന്ധങ്ങൾക്ക് ആകെ അഞ്ച് കാര്യങ്ങളുണ്ട്. കാണുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, നേടുക, നിലനിർത്തുക എന്നിങ്ങനെയാണ്. ഇവയിൽ ആദ്യത്തെ നാലെണ്ണം വളരെ ലളിതമായ കാര്യങ്ങളാണ്. ഏറ്റവും ബുദ്ധിമുട്ടുള്ളത് അഞ്ചാമത്തെയാണ്, അത് എപ്പോഴും നിലനിർത്തുവാൻ ശ്രദ്ധിക്കണം.
ശുഭദിനം നേരുന്നു…… 🙏
