Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപാതിമരണമാം ഉറക്കത്തെ ശാന്തമായ്, അനായാസമായ് പുൽകിടാൻ, ശിശുവിനെപ്പോൽ തനുവും മനവും ഒരുപോൽ വിശ്രമത്തിൽ ലയിച്ചു സമയകാലങ്ങളെ വിസ്മരിച്ചു നിദ്രയിലാണ്ടു മുങ്ങുവാൻ കഴിയുവത് തന്നെ മനുഷ്യജീവിതത്തിലെ മഹാഭാഗ്യം. Post Views: 25 1