കൈയ്യിൽ പൈസയും നമ്മളെകൊണ്ട് ഉപകാരവും ഉണ്ടെങ്കിൽ മാത്രമേ നമ്മളെ സ്നേഹിക്കുവാനും ഇഷ്ടപ്പെടുവാനും ആളുകൾ ഉണ്ടാവുകയുള്ളു, കൈവശം അഞ്ച് പൈസയുമില്ല, നമ്മൾ കിടപ്പിലും ആണെങ്കിൽ ഒരാളും നമ്മളെ തിരിഞ്ഞ് നോക്കുവാൻ ഉണ്ടാവില്ല, ഭൂരിഭാഗം ആളുകളും കപടസ്നേഹം നടിക്കുന്നവരാണ്, ആത്മാർത്ഥസ്നേഹം കിട്ടാകനിയുമാണ്.
ശുഭദിനം നേരുന്നു….. 🙏
