Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register സന്തോഷത്തിന്റെ താക്കോൽ തേടി ഞാനിറങ്ങി പലയിടത്തും തിരഞ്ഞു ഒരിടത്തൂന്നും കിട്ടിയില്ല മനോദുഃഖത്താലെ- ന്നിലേക്ക് തിരികെയെത്തി ഒടുവിൽ എന്നിൽത്തന്നെയതിന്റെ താക്കോൽ കണ്ടു ഞാൻ ഞാനാണാത്തിരി കൊളുത്തുന്നതും കെടുത്തുന്നതും.. -ജെമിനി കെ രാജ്- Post Views: 24 1