Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനല്ലത് കണ്ടാൽ മിക്കവരും നല്ലതെന്ന് പറയില്ല, എന്നാൽ ഇവർ നല്ലത് തിരഞ്ഞുനടക്കുന്നവരുമായിരിക്കും, ഇവർക്ക് നല്ലത് കിട്ടുകയുമില്ല, അവസാനം എന്തെങ്കിലുമൊന്ന് കിട്ടിയാൽ അതാണ് ഏറ്റവും നല്ലതെന്ന് സ്വയം അഹങ്കരിച്ച് ജീവിതം നശിപ്പിക്കും. ശുഭഞായറാഴ്ച നേരുന്നു …… 🙏 Post Views: 20 1