ഒരു തെറ്റ് മറ്റുള്ളവർക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞതിനുശേഷം അതിനെ വീണ്ടും ന്യായീകരിക്കുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്, സ്വന്തം തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുന്നതാണ് നല്ലത്, ആ നിശബ്ദതയാകും നമ്മളുടെ വിജയം.
ശുഭദിനം നേരുന്നു…….. 🙏
