നമ്മുടെ പ്രപഞ്ചം ഒരു “നാടകം”. അതിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചില കഥാപാത്രങ്ങൾ നമ്മൾ. വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലും നമ്മളെ കൊണ്ട് “നാടകം” കളിപ്പിക്കുന്ന കഥാകൃത്ത്. ആ നാടകത്തിൽ സോഷ്യൽ മീഡിയ, മാഫിയ സംഘം, സ്ത്രീ പീഠനം, കളവ്, കൊലപാതകം, കള്ളകടത്ത് എന്നീ വേഷങ്ങൾ കഥാകൃത്ത് നമ്മളെ കൊണ്ട് ചെയ്യിക്കുന്നു.
✍️ ദിനേഷ് ബാബു
