“എല്ലാം കലികാല വൈഭവം”!
കരുണ എന്നത് കണി കാൺമാനില്ല. മകൻ അച്ഛനേയും, അമ്മയേയും അറുംകൊല ചെയ്ത് കഴിച്ചുമൂടുന്നു. ഭർത്താവ് ഭാര്യയെ കൊന്ന് കെട്ടി തൂക്കുന്നു. “എല്ലാം ശനി കാല വൈഭവം”. അച്ഛനേയും അമ്മയേയും ട്രയിനിൽ, അമ്പലങ്ങളിൽ ഉപേക്ഷിക്കുന്ന മക്കൾ. എവിടെ നോക്കിയിലും തിൻമകളുടെ വിളയാട്ടം മാത്രം. ഇതിനെ നമുക്ക് കലിയുടെ അവതാരം (കലികാലം) എന്ന് പേർ ചൊല്ലി വിളിക്കാം.
