ഓർക്കുന്നവരും ഓർമ്മിപ്പിക്കുന്നവരും തമ്മിൽ ഒരുപാട് അന്തരമുണ്ട്, ഒന്ന് നമ്മളുടെ ഉള്ളിലുള്ളവർ മറ്റൊന്ന് നമ്മൾ ഉള്ളിലുള്ളവർ, രാവിലെ ഒരു സന്ദേശം അയക്കുന്നത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, മിക്കവരും കാണാറുണ്ട് വായിക്കാറുണ്ട്, ചില അനുഭവസ്ഥർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നുമുണ്ട്, ഇവർക്കെല്ലാം തിരിച്ചൊരു മറുപടിക്ക് സമയവുമുണ്ടാകുന്നില്ല, അത്രയ്ക്കും തിരക്കുള്ളവരായിരിക്കാം.
ശുഭദിനം നേരുന്നു…… 🙏
