ഒരാളോടും ഒന്നും മുഴുവനായി തുറന്നുപറയരുത്. ഇക്കാലത്ത് ഇന്നത്തെ സുഹൃത്താണ് നാളെ നമ്മുടെ ശത്രുവായി മാറുന്നത്, ഒരിക്കൽ ശത്രുവായി മാറിയാൽ ഇല്ലാത്തതും ഉണ്ടാക്കി മറ്റുള്ളവരോട് പറയാൻ ഇവർ മടിക്കില്ല, പക്ഷെ എന്നെങ്കിലും ഏതെങ്കിലും വിധത്തിൽ നമുക്കറിയാൻ കഴിയും മിത്രമായ ശത്രു ആരാണെന്ന്.
ശുഭദിനം നേരുന്നു ……. 🙏
