ജീവിത ചുറ്റുപാടുകളിൽ നമുക്ക് ഓരോ ആൾക്കും ഓരോ അനുഭവങ്ങൾ ഉണ്ട്, ആ അനുഭവങ്ങളിൽനിന്നും വേദനയോടെ പഠിച്ചെടുത്ത നമ്മളുടേതായ ശരികളും ഉണ്ട്, മറ്റാർക്കും മനസ്സിലാവാത്ത മറ്റാരും മനസ്സിലാക്കാത്ത നമ്മളുടെ മാത്രമായ ജീവിതാനുഭവത്തിന്റെ ചില യഥാർത്ഥ ശരികൾ.
ശുഭഞായറാഴ്ച നേരുന്നു…….. 🙏
