വിമർശനങ്ങളെ ഭയന്ന് നമ്മളുടെ ലക്ഷ്യം ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം ലക്ഷ്യം നേടുമ്പോൾത്തന്നെ വിമർശിക്കുന്ന ആളുകളുടെ അഭിപ്രായവും മാറും, അതുപോലെ ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ കഴിയുക എന്നതിനേക്കാൾ വലിയ വിജയം വേറെ ഒന്നിനുമില്ല.
ശുഭദിനം നേരുന്നു……. 🙏
