മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കണം, ചേർത്തുപിടിക്കേണ്ട സമയത്ത് ചേർത്തുതന്നെ പിടിക്കണം, സ്നേഹിക്കേണ്ട സമയത്ത് സ്നേഹിക്കുകയും വേണം. പട്ടിണി കിടന്നു മരിച്ചവൻ്റെ മുന്നിൽ ഭക്ഷണപൊതി കൊടുത്തതുപോലെയാണ് ആവശ്യം കഴിഞ്ഞ് കിട്ടുന്ന എന്തും.
ശുഭദിനം നേരുന്നു…….. 🙏
