ചിന്തിച്ചുതുടങ്ങിയപ്പോൾ അറിഞ്ഞുതുടങ്ങി ഒന്നും ചിന്തിക്കാതെ ജീവിച്ചുതീർത്ത ബാല്യമായിരുന്നു ഏറ്റവും മനോഹരമെന്ന്, അങ്ങനെ മനോഹരമായി ജീവിച്ച നമ്മൾക്ക് ഇപ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരുവാൻ സാധിക്കുന്നില്ലെങ്കിലും, നമ്മൾ കാരണം ആരുടെയും ജീവിതം ഇരുട്ടിൽ ആകുവാൻ ഒരിക്കലും ശ്രമിക്കരുത്.
ശുഭഞായറാഴ്ച നേരുന്നു……. 🙏
