കരിമരുന്ന് ഇല്ലാതെ പൊട്ടിത്തെറിക്കുന്ന ഓലപ്പടക്കങ്ങളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ, മനസ്സിൽ ഒന്നും വെക്കാതെ ദേഷ്യപ്പെടുന്നവരെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി, പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതും പിന്നീട് അവർ ഒറ്റയ്ക്ക് ചിതറിക്കിടക്കുന്നത് കാണുവാനും കഴിയും.
ശുഭദിനം നേരുന്നു……. 🙏
