ആത്മാർത്ഥയില്ലാത്തവർക്ക് ഒരൊറ്റ കുഴപ്പമേയുള്ളു അവർക്കൊരിക്കലും ഒരു ബന്ധവും തുടർന്നുപോകുവാൻ കഴിയുകയില്ല, അതുകൊണ്ട് ദു:ഖങ്ങളെ മറക്കുക, ഇനിയുള്ള നാളുകൾ സന്തോഷിക്കുക, മരണം പ്രതിക്ഷിക്കാതെ വരുന്ന വിരുന്നുകാരനാണെന്ന് എപ്പോഴും ഓർമ്മ വേണം.
ശുഭദിനം നേരുന്നു ………. 🙏

1 Comment
👌👌👌👌