ആഗ്രഹിച്ച പലതും കൈവിട്ട് പോകുമ്പോൾ തിരിച്ചുപിടിക്കുവാൻ ധൈര്യമില്ലാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട്, അതിനെ വിളിക്കുന്ന ഓമനപ്പേരാണ് വിധി, അങ്ങനെയുള്ള ജീവിതത്തിൽ സ്നേഹംകൊണ്ട് ആരെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല, എന്നാൽ സാഹചര്യംകൊണ്ട് എല്ലാവരെയും മനസ്സിലാക്കുവാൻ കഴിയുകയും വേണം.
ശുഭദിനം നേരുന്നു……. 🙏
