ജീവിതത്തിൽ നമ്മളെ സഹായിക്കുന്നവരെ ഒരിക്കലും മറക്കരുത്, സ്നേഹിക്കുന്നവരെ ഒരിക്കലും വെറുക്കുകയും ചെയ്യരുത്, വിശ്വസിക്കുന്നവരെ ഒരിക്കലും ചതിക്കുകയുമരുത്, ജീവിതത്തിൽ എന്തുനേടിയാലും സ്നേഹത്തോളം വിലയുളള മറ്റൊന്നുമില്ല, നേടിയതെല്ലാം നഷ്ടപ്പെട്ടാലും ബാക്കിയാവുന്നത് നല്ല സ്നേഹബന്ധങ്ങൾ മാത്രവുമായിരിക്കും.
ശുഭദിനം നേരുന്നു ……. 🙏
