Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerബഹുമാനത്തിന് അർഹരല്ലാത്തവരെപോലും കഴിയാവുന്നതും ബഹുമാനിക്കുവാൻ ശ്രമിക്കുക, അത് അവരുടെ നന്മകൾക്കും സ്വഭാവത്തിനുമുള്ള അംഗീകാരമായിട്ടല്ല, മറിച്ച് നമ്മളുടെ സംസ്കാരത്തിന്റെ മഹിമ പ്രതിഫലിപ്പിക്കുവാൻ മാത്രമായിട്ടാണ് അത് ചെയ്യേണ്ടത്. ശുഭദിനം നേരുന്നു…… 🙏 Post Views: 16 1