നമ്മൾ ഒരുപാട് പാവം ആയതുകൊണ്ടോ സ്വഭാവശുദ്ധി ഉള്ളവർ ആയിട്ടോ നല്ല മനസ്സിന്റെ ഉടമ ആയിട്ടോ മറ്റുള്ളവരെ പേടിച്ചുജീവിച്ചിട്ടോ ആരും നമ്മൾക്ക് നല്ല സാക്ഷ്യപത്രം തരില്ല, ഒരുപക്ഷേ അവരുടെ കാര്യം നടക്കുവാൻ നമ്മളെ നല്ലത് പറയുമായിരിക്കും, അത് കഴിഞ്ഞാൽ നമ്മൾ വെറും കറിവേപ്പിലയാകും, നമ്മളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ആരെയും പേടിച്ചുജീവിക്കാതിരിക്കുകയും ചെയ്യുക.
ശുഭദിനം നേരുന്നു….. 🙏

1 Comment
Nice writing.. ചെറുപ്പത്തിൽ introvert ആയിരുന്നവർ പലരും മുതിരുമ്പോൾ extrovert ആകുന്നതും തിരിച്ചും കണ്ടിട്ടുണ്ട്