മഹിമയാർന്ന കാര്യങ്ങൾ ചെയ്യുവാനുള്ള കരുത്ത് സ്വന്തം കരുത്തിനെ തിരിച്ചറിയാതെ പോകുന്നതാണ് നമ്മൾക്ക് ഉണ്ടാകുന്ന പരാജയം, മഹിമയാർന്ന അനേകം കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അപാരമായ കരുത്തിൻ്റെ ശേഖരമാണ് നമ്മൾ എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുക.
ശുഭദിനം നേരുന്നു…… 🙏
