എന്തണോ നമ്മൾ ആഗ്രഹിക്കുന്നത് അതിനുവേണ്ടി പരിശ്രമിക്കുക, നൂറ് തവണ തോറ്റെന്നിരിക്കും, എന്നാൽ ഒരു നാൾ തീർച്ചയായും നമ്മൾ അവിടെ എത്തിയിരിക്കുകയും ചെയ്യും, നമ്മളുടെ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ ശ്രമിക്കുവാൻ നമ്മൾ ഒരിക്കലും പരാജയപ്പെടരുത്.
ശുഭഞായറാഴ്ച നേരുന്നു……🙏
