ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽ തെറ്റില്ല, പരിഹാസത്തിന് മറുപടി പറയേണ്ട കാര്യവുമില്ല. മറ്റുള്ളവരുടെ വാക്കുകളിൽ വിശ്വസിച്ചാൽ ഒരു പക്ഷേ നമ്മൾ നിരാശരാകേണ്ടി വരും. സ്വന്തം പ്രവൃത്തികളിൽ വിശ്വസിക്കുക, നമ്മൾ ഒരിക്കലും നിരാശരാകുകയുമില്ല.
ശുഭദിനം നേരുന്നു…… 🙏
