നാളേയ്ക്ക് മാറ്റിവെക്കരുതാത്ത ചിലതുണ്ട് എന്നാലും മടിമൂലം നമ്മൾ അത് മാറ്റിവെയ്ക്കുകതന്നെ ചെയ്യും, കാലം പോകുന്നത് അറിയാതെ മാറ്റിവെച്ചതൊക്കെ പിന്നീട് നഷ്‌ടബോധം നൽകുകയും ചെയ്യും, എന്നാൽ മാറ്റിവെയ്ക്കുന്നതിൽ പലതും കയ്യെത്തിപിടിക്കുവാൻ കഴിയാത്ത ദൂരത്തേക്ക് മാറിനിൽക്കുകയും ചെയ്യും.
ശുഭദിനം നേരുന്നു……. 🙏
