Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമൗനത്തിൻ താഴ്‌വരയിൽ ഒരു കുളിർ തെന്നലായ് നീയെന്നിൽ ആത്മാവിൻ സ്വരമായി ഹൃദയങ്ങളൊന്നായി ചേരുമ്പോൾ കരളിൻ നോവുകൾ കണ്ണീർ കണങ്ങൾ മാഞ്ഞുപോകുന്നുവോ.. പിരിയുവാനാവതില്ല ഇനിയുള്ള കാലം ആലിംഗനങ്ങളാൽ ആത്മാവിൻ ലയനം ജെമിനി കെ raj Post Views: 17 1