നമ്മളുടെ മൂല്യം നമ്മളിലാണ് അല്ലാത്ത മറ്റുള്ള ആളുകളുടെ കണ്ണുകളിലല്ല, മറ്റുള്ളവരുടെ സ്തുതിക്കായി കാത്തുനിൽക്കേണ്ടതുമില്ല, മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി മാറിനിന്നാൽ നമ്മൾ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ സന്തോഷവും ആഘോഷവുമാണ്.
ശുഭദിനം നേരുന്നു……. 🙏
