Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപുറം മോടികളില്ലാതെ ജീവിതത്തിൽ ലാളിത്യം പാലിച്ചിടുകിൽ സമ്പത്തിൽ ആശങ്കയില്ലാതെ മനശ്ശാന്തിയോടെ ദിനങ്ങൾ കഴിച്ചിടാം പക്ഷേ, ചിന്തകളിൽ ലാളിത്യം നിറയേണം, കുഞ്ഞു കാര്യങ്ങളിൽ മനസ്സ് നിറയേണം എന്നെന്നുമുള്ളിലാ ശാന്തി നിലനിന്നു ജന്മം സഫലമായിടാൻ. Post Views: 21 1