ജീവിതത്തിൽനിന്ന് നമ്മൾക്ക് പഠിക്കുവാൻ കഴിയുന്ന ഏറ്റവും വലിയ പാഠം ഈ ലോകത്ത് വേദനയുണ്ട് എന്നല്ല മറിച്ച് ആ വേദന സന്തോഷമാക്കി മാറ്റുവാൻ കഴിവുണ്ട് എന്നതാണ്, അതുകൊണ്ട് ജീവിതം മനോഹരമാക്കുവാൻ ഒരു വഴിയേയുള്ളു, ഒരാളേയും തേടിപോകാതെ തേടിവരുന്നവരെ മാത്രം ചേർത്തുപിടിച്ചാൽ മതി.
ശുഭദിനം നേരുന്നു….. 🙏
