നന്മയും സത്യവും ലോകമെമ്പാടും തിരഞ്ഞാലും അത് നമ്മളിൽ ഇല്ലെങ്കിൽ നമ്മൾക്ക് എവിടെയും കണ്ടെത്താനാവില്ല, നമ്മൾക്ക് എല്ലാത്തിൻ്റെയും വില അറിയാം പക്ഷേ മൂല്യം അറിയില്ല, എന്നാൽ നമ്മൾ ഇന്ന് മറികടക്കുന്ന ഒരോ വേദനയും നാളെ നമ്മൾക്ക് ആവശ്യമുള്ള കരുത്ത് നൽകുകയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏
