Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയമന്ത്രം
Short stories കവിത

പ്രണയമന്ത്രം

By Sheeba PrasadJune 6, 20254 Comments1 Min Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതം തരിമ്പും

മിച്ചമില്ലെന്നോർത്ത് ഖേദിച്ച്,

നോവാനും വേവാനും കണ്ണീരില്ലാതെ

ഭൂമിയിലൊരറ്റത്ത്,

ഒറ്റയായി പരുവപ്പെട്ട്,

വിഷാദത്തിന്റെ അടി കാണാത്ത

ആഴക്കിണറിൻ വക്കിലിരിക്കും

കാലത്താണ്  അയാളെന്നെ

തിരഞ്ഞു വന്നത്..

അറ്റുവീഴാൻ വെമ്പും പ്രാണനിൽ

പ്രണയം കൊണ്ടയാൾ ധാര കോരി…

പ്രണയത്തിന്റെ ലുത്തിനിയകളാൽ

അയാളെന്റെ ഹൃദയം

വെഞ്ചരിച്ച് വെടിപ്പാക്കി..

അയാൾക്ക്‌ വേണ്ടി മാത്രം

ഞാനെന്നെയൊരു പ്രേമനഗരമായ്‌

പുതുക്കിക്കൊണ്ടേയിരുന്നു..

ഇനിയാരാലും പ്രണയിക്കപ്പെടാൻ

കഴിയാത്ത വിധം അയാളെന്നിൽ

അടിമുടി നിറഞ്ഞ്  ആയുസ്സിന്റെ ദാഹമകറ്റി…

ജീവനായ് ശ്വാസമായ്

എന്റെയെല്ലാ ഞരമ്പുകളിലും

അയാളൊഴുകി തുടിക്കുന്നു…

പ്രണയമൊരനന്തമായ

പ്രാർത്ഥനയാകുമ്പോൾ

അയാളതിൽ

ഒറ്റവരി മന്ത്രമാകുന്നു…!

 

 

Post Views: 16
2
Sheeba Prasad

Reader, Writer, Teacher

4 Comments

  1. Sheeba Prasad on June 8, 2025 8:45 PM

    Tnx😊

    Reply
  2. Syamala Haridas on June 8, 2025 3:15 PM

    Super

    Reply
    • Sheeba Prasad on June 8, 2025 8:45 PM

      Tnx🥰

      Reply
  3. Suresht Thazhathethil (h) on June 6, 2025 10:38 PM

    👍👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.