കുറ്റങ്ങളും കുറവുകളും ഉള്ളവരാണ് നമ്മൾ എല്ലാവരും, തെറ്റുകളും പോരായ്മകളും മനുഷ്യസഹജവുമാണ്, അത് എല്ലാം അറിഞ്ഞുകൊണ്ടും ക്ഷമിച്ചുകൊണ്ടും ഒരാളെ സ്നേഹിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ പവിത്രമാകുന്നത്, അങ്ങനെയുള്ള ബന്ധങ്ങൾ അതിന്റെ ശുദ്ധിയോടെയും പവിത്രതയോടെയും കാത്തുസൂക്ഷിക്കുവാൻ നമ്മൾക്ക് കഴിയുകയും വേണം.
ശുഭദിനം നേരുന്നു….. 🙏

1 Comment
ആശംസകൾ