Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerസംസാരം നല്ലതാണ്, അത് മിത്രങ്ങളെ സൃഷ്ടിക്കും. അതേസമയം സംസാരം കൂടുതലായാൽ അപകടവുമാണ്, അത് ശത്രുക്കളെയും സൃഷ്ടിക്കും. മൗനം നല്ലതാണ്, അത് ബന്ധം ദൃഢമാകും, അതേസമയം മൗനം കൂടിയാൽ അപകടവുമാണ്, അത് തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏 Post Views: 18 1