സ്നേഹത്തിൻ്റെ ഏതെങ്കിലും ഒരു ഭാവത്തിൻ്റെ ആധാരത്തിലാണ് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നതും നിലനിൽക്കുന്നതും, ബഹുമാനമോ പരിഗണനയോ ശ്രദ്ധയോ തലോടലോ അംഗീകാരമോ അഭിനന്ദനമോ അങ്ങനെ എന്താണ് കൂടെയുള്ളവർക്ക് ആവശ്യം അതുനൽകുവാൻ മനസ്സിനെ പഠിപ്പിക്കുവാൻവേണ്ടി നമ്മൾ ശ്രമിക്കുകയും വേണം.
ശുഭദിനം നേരുന്നു….. 🙏

1 Comment
ശുഭദിനം