ശക്തിയായ് നീ മാറണേ…
എങ്ങും താങ്ങും തണലുമായ് നീ മാറണേ..
വേദനിക്കും ഹൃദയങ്ങളിൽ കരുത്തുപകരുവാനായുണ്ടാവണേ..
പുകപടലങ്ങളെങ്ങും പടരവേ…
അതുലോകമാകെ ഇരുൾ മൂടവേ..
നിൻ കരങ്ങളിൽ ഭദ്രമായ്….
നീറും മനങ്ങളെ കാത്തിടേണമേ….
മാറോടു ചേർത്ത് നീ പുൽകിയെന്നുമൊരു തെന്നലായി നീ മാറിടേണമേ….

1 Comment
👍