നമ്മൾ ഏറ്റെടുക്കുന്ന നന്മയുള്ള ഉദ്യമങ്ങളിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ പല പ്രതിസന്ധികളും കടന്നുവന്നേക്കാം, അവയുടെ മുന്നിൽ ചിലപ്പോഴെങ്കിലും നമ്മൾ വീണുപോവുകയും തളർന്നുപോവുകയും ചെയ്തേക്കാം, എങ്കിലും ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നുകൊണ്ട് ഇരിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷെ നമ്മൾതന്നെ ഇല്ലാതായിപ്പോകും.
ശുഭദിനം നേരുന്നു…… 🙏
