ഇന്ന് മറക്കുവാൻ ശ്രമിച്ചതെല്ലാം നാളെ ഓർത്തെടുക്കുവാൻ കഴിഞ്ഞേക്കും, പക്ഷെ ഇന്ന് നഷ്ടമായതൊന്നും നാളെ തിരിച്ചുകിട്ടിയെന്ന് വരില്ല. നമുക്ക് കഴിഞ്ഞുപോയതിനെ മാറ്റുവാൻ കഴിയുകയില്ല, എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുവാൻ കഴിയും.
ശുഭദിനം നേരുന്നു…… 🙏
