എല്ലാ എതിരാളികളേയും എതിർത്ത് തോൽപ്പിക്കേണ്ടതില്ല, പരദൂഷണങ്ങളും കുറ്റങ്ങളും അധിക്ഷേപങ്ങളും ശീലമാക്കിയവർക്ക് സ്വന്തമായ ദിശയോ ലക്ഷ്യമോ ഉണ്ടാകില്ല, ആരെയെങ്കിലും അവഹേളിക്കുന്നതിനോ അപമാനിക്കുന്നതിനോ മാത്രമായിരിക്കും അവരുടെ താല്പര്യം.
ശുഭഞായറാഴ്ച നേരുന്നു …. 🙏
