Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നഷ്ടപ്പെടലുകൾ
Short stories ജീവിതം

നഷ്ടപ്പെടലുകൾ

By Nishiba MJune 18, 20256 Comments1 Min Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

നഷ്ടപ്പെടലുകളൊരു ശൂന്യതയാണ്,

ഉള്ളിലൊരു തോരാമഴപ്പെയ്ത്താണ്, ഓർമ്മകളുടെ തിരതല്ലലിൽ ചിതറിവീഴുന്ന മിഴിനീരലകളാണ്,
ദിനം ചെല്ലുംതോറും ഭാരമേറ്റിയുറയുന്ന അഴലിന്റെ അലിയാത്ത മഞ്ഞുമലകളാണ്…

കെട്ടഴിഞ്ഞ പട്ടം പോലെയലയുന്നൊരോർമ്മയുടെയറ്റത്തൊരു നൂലിഴയായാകുന്നാ മുഖങ്ങൾ,
ജീവിതപ്പാതയോരങ്ങളിലെ തണലിന്റെ തണുപ്പായി,
നേർവഴിനയിക്കുന്നവഴിവിളക്കായി,
ചൂരൽക്കഷായത്തിന്റെ കയ്പ്പിലും തലോടലിന്റെ മാധുര്യമായി…

തെറ്റിപ്പോയ കാലത്തിന്റെ കണക്കുകൾ
തെറ്റായ ദിശയിലൂടൊഴുകും നേരം,
കൂട്ടിയെഴുത്തുകൾ വികലമായി പടരുമ്പോൾ,
അറിയാനോവിന്റെ ചരടിൽ ജീവിതം ഉത്തരമില്ലാ സമസ്യ പോലെ
ഇരുൾതേടിയലയുന്നു…

ജന്മമൊടുങ്ങുവോളം തീരാത്ത കർമ്മപഥങ്ങളിൽ,
അനുയാത്രചെയ്തവരൊരുനാൾ മടങ്ങുന്നു യാത്രാമൊഴിയേകാതെ,
ശൂന്യമാമിടങ്ങളിൽ വറ്റാത്തൊരുറവയായി കിനിയുന്നു നോവ്…

മറവിയുടെ കയങ്ങളിൽ ആഴത്തിലൊളിപ്പിച്ചാലും
ഓർമ്മയുടെ കരങ്ങളിൽ സുഭദ്രമീ കാഴ്ചകൾ,
നോവു തിരഞ്ഞതിലലിഞ്ഞൊഴുകിയാലും
നേരറിയുന്നതവരില്ലാത്തൊരസ്തിത്വമില്ലെന്നൊരുൾബോധത്തിൽ
നഷ്ടബോധത്തിന്റെ ചുഴിയിലമരുന്നു മൂകം…

★★★നിഷിബ എം നിഷി★★★

Post Views: 43
3
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

6 Comments

  1. Suresh on June 22, 2025 8:25 PM

    👍❤️👌🙏💯

    Reply
    • Nishiba M on June 23, 2025 12:17 AM

      സ്നേഹം 😍

      Reply
  2. SHEEJITH C K on June 20, 2025 5:14 PM

    ചില നഷ്ടങ്ങൾ ജീവിത്തിൽ വലീയ ശൂന്യത സൃഷ്ടിക്കും. നന്നായി എഴുതി- 👌

    ധർമ്മടത്ത് എവിടെയാണ് ? ഞാൻ പിണറായി പാറപ്രത്താണ്.

    Reply
    • Nishiba M on June 23, 2025 12:18 AM

      സ്നേഹം 😍

      Reply
  3. Syamala Haridas on June 18, 2025 10:38 PM

    നന്നായിട്ടുണ്ട്

    Reply
    • Nishiba M on June 23, 2025 12:18 AM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.