Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിക്നിക്
Short stories ജീവിതം

പിക്നിക്

By Sajna.VpJune 18, 2025Updated:July 15, 20252 Comments1 Min Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

കല്യാണം കഴിഞ്ഞ നാൾ തൊട്ട് അവൾക്കു പറയാൻ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലേക്ക് ഒരു പിക്നിക് പോവണം താജ്മഹൽ കാണണം. എന്റെ കൈകളിൽ  കൈകൾ കോർത്തു പിടിച്ചു നടന്നു കൊണ്ട് താജ്‌മഹലിന്റെ ഭംഗി ആസ്വദിക്കണം. എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട്  ഒരുപാട് നേരം താജ്‌മഹലിലേക്ക് നോക്കിയിരിക്കണം. അങ്ങിനെയങ്ങിനെ എന്തൊക്കെയോ ഭ്രാന്തുകൾ…!! വല്ലാത്ത ഒരു ഭാവത്തോടെ അവൾ  ആ സ്വപ്നത്തെ കുറിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കും.

വിവാഹം കഴിഞ്ഞ സമയത്തെ അവധി രണ്ടു മാസമുള്ളത് പെട്ടെന്ന് ഒന്നായി കുറഞ്ഞു കമ്പനി തിരിച്ചു വിളിച്ചപ്പോൾ അവളുടെ ആഗ്രഹം അടുത്ത ലീവിലേക്ക് മാറ്റി വെയ്ക്കപ്പെട്ടു. അടുത്ത തവണത്തെ ലീവിന് അച്ഛന്റെ അസുഖകൂടുതൽ അവളുടെ ആഗ്രഹത്തിന് വിലങ്ങുതടിയായി. അതിനടുത്ത തവണ കുഞ്ഞു ചെറുതെന്ന കാരണം. അങ്ങനെ ഓരോ തവണ ഓരോരോ കാരണങ്ങളാൽ അവളുടെ ആഗ്രഹം ഒരു നടക്കാത്ത സ്വപ്നമായി മാറി.

മക്കൾ വലുതാവുന്നതിനനുസരിച്ച് അവരുടെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും പിറകെയുള്ള ഓട്ടത്തിൽ അവളും അവളുടെ ആ സ്വപ്നം മറന്നു തുടങ്ങിയെന്നു തോന്നിയിരുന്നു.

അമ്പതാം വയസ്സിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാവാൻ തീരുമാനിച്ചപ്പോൾ, നാട്ടിലെത്തി ആ ആഴ്ച തന്നെ അവളുടെ നടക്കാതെ പോയ താജ്മഹൽ എന്ന സ്വപ്നം എന്തു തടസ്സമുണ്ടായാലും നടത്തണമെന്ന ദൃഢനിശ്ചയം എടുത്തിരുന്നു. എന്നാൽ, എന്റെ മടങ്ങി വരവിനു കാത്തു നിൽക്കാതെ, പെട്ടെന്നൊരു നാൾ, അവളെന്നെന്നേക്കുമായി മടങ്ങി.

അവളില്ലായ്‌മയെ അംഗീകരിക്കാൻ മനസ്സു പാകപ്പെടുത്തുമ്പോഴും അവളുടെ നടക്കാതെ പോയ, അവളേറെ ആഗ്രഹിച്ചിരുന്ന ആ  ഒരേ ഒരു മോഹം അതെന്നുള്ളിൽ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു.

✍️ Sajna.VP

Post Views: 38
1
Sajna.Vp

2 Comments

  1. Syamala Haridas on June 20, 2025 3:00 PM

    Good

    Reply
    • Sajna.Vp on July 15, 2025 11:53 AM

      ❤️❤️🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.