Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനിനക്ക് പാർക്കാനായ് കരമൊഴിവാക്കി പതിച്ചു തന്ന ഹൃദയത്തിൽ നിന്നാണ് വറ്റിവരണ്ട ഭൂതകാല പ്രണയത്തിന്റെ ഭൂപടം മായ്ച്ചു നീ പടിയിറങ്ങിയത്… നീയില്ലാതെ നിലതെറ്റി വീണ വിഷാദഖനികളിൽ പിന്നെയും മൂകം പ്രണയത്തിന്റെ വേര് ചികയുന്നു ഞാൻ… Post Views: 30 2
1 Comment
വേര് ചികയണ്ട, പുതിയൊരു വിത്ത് നടുന്നതാണ് നല്ലത്. 😄👍❤️