Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപള്ളിക്കൂടം ആ വെളുത്ത കടലാസ്സിലെ ജാതി കോളം നോക്കി ചിരിക്കുന്നിടത്തേക്കാണ്.. ജാതി അരുതെന്ന് പഠിക്കാൻ കയറി ചെല്ലുന്നത് പോലും.. കുറച്ചകലെ ഒരു ശബ്ദം കേൾക്കുന്നു.. ജാതിക്കെതിരെയുള്ള സമരങ്ങളാണത്രെ.. – വിഷ്ണു ചെറുപുഴ Post Views: 18 3
വിഷ്ണു പ്രസാദ് on June 21, 2025 10:40 AM പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാറില്ലേ..? ഇത് എങ്ങനെ മറ്റുള്ളവർ വായിക്കും..? Reply
1 Comment
പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാറില്ലേ..? ഇത് എങ്ങനെ മറ്റുള്ളവർ വായിക്കും..?