ഞെട്ടറ്റു വീഴുന്ന പൂവിന്റെ ദുഃഖവും വൈധവ സമാനം.. – വിഷ്ണു ചെറുപുഴ
Author: വിഷ്ണു പ്രസാദ്
പള്ളിക്കൂടം ആ വെളുത്ത കടലാസ്സിലെ ജാതി കോളം നോക്കി ചിരിക്കുന്നിടത്തേക്കാണ്.. ജാതി അരുതെന്ന് പഠിക്കാൻ കയറി ചെല്ലുന്നത് പോലും.. കുറച്ചകലെ ഒരു ശബ്ദം കേൾക്കുന്നു.. ജാതിക്കെതിരെയുള്ള സമരങ്ങളാണത്രെ.. – വിഷ്ണു ചെറുപുഴ
സംഗീതം പ്രണയത്തെയും, വിരഹത്തെയും വർണ്ണിക്കാൻ ഇത്രയേറെ വീര്യമുള്ള മറ്റെന്താണുള്ളത്.. – വിഷ്ണു ചെറുപുഴ
