സ്നേഹം എപ്പോഴും ഒരുപോലെ ആയിരിക്കുകയില്ല, എല്ലാവർക്കും കാലം മാറുന്നതിന് അനുസരിച്ച് കാഴ്ച്ചപ്പാടുകളും മാറുന്നു, ഒരിക്കൽ നമ്മളിൽ കണ്ട ഗുണങ്ങൾ പിന്നീട് കുറവുകളായി തോന്നിയേക്കാം, അവിടെ നമ്മളുടെ ത്യാഗത്തിനൊന്നും പ്രസക്തി ഉണ്ടാവില്ല, സ്നേഹം കടപ്പാടിനുവേണ്ടി മാത്രമാകും, ജീവിതത്തിൽ അഭിനയിച്ച് ജീവിക്കേണ്ടിയും വന്നേക്കാം.
ശുഭദിനം നേരുന്നു…… 🙏
