പരാജയം ഒരു കുറ്റമല്ല എന്നാൽ അതിൽനിന്നും പാഠങ്ങൾ പഠിക്കാതിരുന്നാൽ അത് ഒരു കുറ്റം തന്നെയാണ്. ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ നമ്മൾ പഠിക്കും, അതിനിടയിൽ പഠിക്കേണ്ട ഒരു പാഠം മറ്റുള്ളവരെ തിരിച്ചറിയുക എന്നതാണ്. ഇല്ലെങ്കിൽ ജീവിതം പരാജയമാവുകയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏
