എല്ലാവരേയും സ്വീകരിക്കാനോ ചേർത്തുനിർത്താനോ ആർക്കുമാകില്ല, എപ്പോഴും വേണ്ടതും വേണ്ടാത്തതും തമ്മിൽ തിരിച്ചറിയാൻ നമ്മൾക്ക് കഴിയണം, അപ്രധാനമായതിന് നൽകുന്ന അമിതമൂല്യവും അമൂല്യമായതിന് നൽകുന്ന അവഗണനയും നമ്മളുടെ ജീവിതത്തിൽ എപ്പോഴും കുറ്റബോധം ഉണ്ടാക്കും.
ശുഭദിനം നേരുന്നു ……. 🙏
