സുഗന്ധമുള്ള പൂവുകളിൽ മാത്രമേ ശലഭങ്ങൾ വന്നിരിക്കുകയുള്ളൂ, ഭംഗി നോക്കി അവ പൂക്കളിൽ ആകൃഷ്ടരാകില്ല, അവർക്കറിയാം സുഗന്ധമുള്ള പൂവുകളിലെ തേൻ ഉണ്ടാവുകയുള്ളൂ എന്ന്, അതുപോലെ സ്നേഹമാകുന്ന തേൻ പങ്കുവെക്കുമ്പോൾ മാത്രമേ സൗഹൃദങ്ങളും നമ്മളെ തേടിയെത്തുകയുള്ളൂ.
ശുഭഞായറാഴച നേരുന്നു …… 🙏
