Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ലതുപോലെ വേദനപ്പിച്ചുതന്നെ പഠിപ്പിക്കും. ആ പാഠങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിതന്നെ പഠിക്കുകയും ചെയ്യണം, കാരണം നാളെ ഒരിക്കൽ ഇതേ പാഠം മറ്റൊരാൾ വന്ന് പഠിപ്പിക്കുവാൻ അവസരം കൊടുക്കരുത്. ശുഭദിനം നേരുന്നു….. 🙏 Post Views: 22 1