Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനീ എപ്പോഴാ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത്..? നമ്മുടെ ഓർമകളിൽ.. അതിൽ മാത്രമോ? ഉം.. ഏറ്റവും കൂടുതൽ വിഷമിക്കുന്നതോ..? അതും നമ്മുടെ ഓർമകളിൽ.. അപ്പോ.. അപ്പോ ബാക്കിയെല്ലാം? ബാക്കിയെല്ലാം ചുറ്റും ഇരുട്ടാണ്.. Greeshma sujith Post Views: 21 2