Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആശുപത്രിയിലെ പത്തു ദിനങ്ങൾ III
അനുഭവം ആരോഗ്യം

ആശുപത്രിയിലെ പത്തു ദിനങ്ങൾ III

By BaahusJuly 12, 2025Updated:September 16, 20255 Comments3 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

 ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം – III

സിടി എടുത്തു വന്നു. റിസൾട്ട്‌ 5 ദിവസം  കഴിഞ്ഞു വന്നു വാങ്ങാൻ പറഞ്ഞു. ആറു ദിവസം കഴിഞ്ഞു ഡോക്ടർക്കു ഓൺലൈൻ ആയി അപ്പോയ്ന്റ്മെന്റ് എടുത്തു. രാവിലേ 8 മണിക് റിസൾട്ട്‌ തരും എന്നു പറഞ്ഞു. അതിന്റെ ഫിലിം, സിടി ചെയ്ത ഇടത്തു നിന്നും എന്റെ ബന്ധു വാങ്ങി. ഇതിന്റെ പ്രിന്റ് റിസൾട്ട്‌ ആ കെട്ടിടത്തിലെ അല്ല അവിടെ നിന്നും പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്തു ഒരു കെട്ടിടത്തിന്റെ അകത്തു ഒരു ചെറിയ റൂമിൽ വരണം, അതൊരു ടാസ്ക് ആണ്. ട്രഷറര്‍ ഹണ്ട് ഒക്കെ പോലെയാണ് ഈ ഹോസ്പിറ്റലിൽ ഒരു ഡോക്ടറേ കാണാൻ. ഒരു ലാബ്, സ്കാൻ, ക്യാഷ്, ഇങ്ങനെയുള്ളതൊക്കെ ചിതറി കിടക്കുവാണ്. അസുഖം, ആക്‌സിഡന്റ്  സംഭവിച്ചു ആകെ വിഷമിച്ചിരിക്കുന്ന രോഗിയുടെ ബന്ധു ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം. രസം അതൊന്നുമല്ല ഒരാൾക്കേ രോഗിയോടൊപ്പം നിൽക്കാൻ പറ്റു അയാൾ ഈ രോഗിയെ ഇട്ടിട്ടു വേണം എല്ലാത്തിനും പോകാൻ. പുറത്തു ആളുണ്ടെങ്കിൽ വെളിയിലെ കാര്യങ്ങൾ അവർക്കു ചെയ്യാം, പക്ഷെ പടി കടക്കാൻ പാസ്സ് വേണം.

അങ്ങനെ ഞാൻ 8.15ആയപ്പോൾ ചോദിച്ചു പറഞ്ഞു റൂം കണ്ടെത്തി. നമുക്ക് ചെയ്ത ഡോക്ടർ വന്നു റിപ്പോർട്ട്‌ ടൈപ്പ് ചെയ്തു പ്രിന്റ് എടുത്തു തരണം. അവിടെ സ്കാൻ റൂം ആണ്, അവർക്കുള്ള ഇരിപ്പിടം പോലുമില്ല. മാറി നിൽക്കാൻ പോയാൽ പേര് വിളിക്കുമ്പോൾ കേൾക്കില്ല. ഡോക്ടർ വന്നു 9മണിക്ക്. ഇപ്പോൾ തരാം എന്നു പറഞ്ഞു 10മിനിറ്റു കഴിഞ്ഞു. ഇനിയും പത്തുമിനിട്ടു എന്നു പറഞ്ഞു ഒടുവിൽ 11മണിക്ക് റിസൾട്ട്‌ കിട്ടി ബോധിച്ചു. പുറത്തിറങ്ങി ഒപിയിൽ എത്തി. കാണുന്ന ഡോക്ടർ ഇല്ല. സിടിയിൽ വലിയ പ്രശ്നം ഇല്ല എങ്കിലും ബ്ലീഡിങ് ഗ്ലാൻഡ് ആയതുകൊണ്ട് ആ ഭാഗത്തു നിന്നും കുത്തിയെടുത്തുള്ള പരിശോധന പറ്റില്ല, സർജറി ചെയ്തു ബിയോപ്സി ചെയ്താലേ അറിയൂ എന്ന്. സിടി എടുത്തത് ഏതു വരെ സ്‌പ്രെഡ്‌ ആയി, ഷേപ്പ്, സ്ഥാനം ഒക്കെ അറിയാൻ ആണ്. ഇനിയും ഒരു മാസം ഉണ്ട് ഓപ്പറേഷൻ ചെയ്യാൻ… അതുവരെ അസുഖങ്ങൾ ഒന്നും വരുത്തരുതേ എന്നുള്ള നിർദേശം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ചെക്കപ്പ്.

അങ്ങനെ ലാസ്റ്റ് ചെക്കപ്പ് കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാൻ ആയി ഒരുക്കങ്ങൾ തുടങ്ങി.  മോന്റെ കാര്യങ്ങൾ, ചെക്കപ്പ്, മെഡിസിൻ, തെറാപ്പി സമയങ്ങൾ ഒക്കെ ഓക്കെയാക്കി വീട് ഒരുവിധം അടുക്കി ഒതുക്കി. നമ്മൾ പോകുമ്പോൾ നമ്മളെക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കുന്നത് എല്ലാം ശരിയാക്കി വയ്ക്കണമെന്നതിനാണല്ലോ. ഹോസ്പിറ്റലിൽ അഡ്മിറ്റൊ സർജറിയോ അതിനെക്കുറിച്ചൊന്നും സത്യത്തിൽ മനസ്സിൽ വന്നതേയില്ല. ടെൻഷൻ മുഴുവൻ മോനെ ഓർത്തായിരുന്നു. ഹോസ്പിറ്റലിൽ നിന്നും എന്റെ കൈയിൽ കിട്ടിയിട്ട് ഞാൻ പിരിഞ്ഞു നിന്നിട്ടില്ല. ഹോസ്പിറ്റലിലും ഐസിയു വിലും എല്ലാം കൂട്ടായി ഞാനുണ്ടായിരുന്നു. അഡ്മിറ്റ്‌ ആക്കാൻ ഡേറ്റ് തന്നപ്പോൾ മുതൽ ഉറക്കം ഉണ്ടായിരുന്നില്ല. അവന്റെ കൂടെ 24മണിക്കൂർ ഞാൻ ഉണ്ടെങ്കിലും അവന്റെ ജീവൻ അവന്റെ അച്ഛനാണ്. അവർ രണ്ടും കൂടി കുഴപ്പമില്ലാതെ നിൽക്കും എന്നു മനസ്സിനെ കുറെ പറഞ്ഞു മനസ്സിലാക്കി. അഡ്മിറ്റ്‌ ആകുന്നതിനു ഒരാഴ്ച മുന്നേ ഡോക്ടറെ കണ്ടു, കുറെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ തന്നു. ഈ ടെസ്റ്റുകൾ 5മാസത്തിനിടയ്ക്ക് മൂന്നോ നാലോ തവണ ആയി. ബ്ലീഡിങ് ഗ്ലാൻഡ് ആണു അതുകൊണ്ട് ബ്ലഡ്‌ കരുതാൻ പറഞ്ഞു. എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ കുറച്ചു അപൂർവ്വമാണ്. ഒരാളെ പറഞ്ഞു വച്ചു. ഒരാൾക്കായി ബ്ലഡ്‌ ഗ്രൂപ്പിൽ ഒക്കെ പറഞ്ഞിരുന്നു.

അങ്ങിനെ ബ്ലഡ്‌ ഒക്കെ ടെസ്റ്റിന് കൊടുത്തു അടുത്ത ആഴ്ച വരുമ്പോൾ സീനിയർ ഡോക്ടറെ കാണണം അദ്ദേഹമാണ് അഡ്മിറ്റ് ചെയുന്നത് എന്നു പറഞ്ഞു. ഞാൻ കണ്ടിരുന്ന ഡോക്ടർ തന്നെ സർജറി ചെയ്യാൻ ആണ് അവർക്കു ഒഴിവുള്ള ജൂൺ രണ്ടു എനിക്ക് തന്നത്. ആറുമാസമായി അവരെ കാണുന്നു എന്നിട്ടാണ് ഈ ഡേറ്റ് കിട്ടിയത്. ഈ സംഭവം, ഡേറ്റ് ഒക്കെ വരും ദിവസങ്ങളിൽ പ്രാധാന്യം ഉണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലിൽ ഏതു ഡോക്ടറെ നമ്മൾ കാണുന്നോ അയാൾ ആണു അഡ്മിറ്റ് ചെയ്യുന്നതും നമ്മുടെ കാര്യം നോക്കുന്നതും. ഇവിടെ ഇത്രയും നാൾ കണ്ടിരുന്ന ആളല്ല പുതിയ ആൾ ആ യൂണിറ്റ് ചീഫ് ആണു അഡ്മിറ്റ്‌ ആക്കുന്നത് എന്ന്.

തുടരും

(ചിത്രം ഗൂഗിൾ )

ആശുപത്രിയിലെ പത്തു ദിനങ്ങൾ-IV

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 104
2
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

5 Comments

  1. Sobha Narrayana sharma on August 6, 2025 4:10 PM

    🙏🙏🙏

    Reply
    • Baahus on August 6, 2025 7:36 PM

      🙏🏼🙏🏼🙏🏼

      Reply
  2. Suma Jayamohan on July 12, 2025 10:41 PM

    ❤️❤️

    Reply
    • Baahus on July 12, 2025 10:51 PM

      ♥️🙏🏼

      Reply
  3. Pingback: ആശുപത്രിയിലെ പത്തു ദിനങ്ങൾ-II - By Baahus - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.